കെ കെ ഷാഹിന ഐക്യദാര്‍ഢ്യസമ്മേളനം സി പി എം സംസ്ഥാന സെക്രട്ടറി സ. പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്നു .
ഫെബ്രുവരി എട്ട് ചൊവ്വാഴ്ച്ച വൈകുന്നേരം 5 ന് തിരുവനന്തപുരം ബാങ്ക് എംപ്ലോയീസ് യൂണിയന് ഹാളില്‍ ..
കൂട്ടായ്മയില്‍ ശ്രീ ഒ എന്‍ വി കുറുപ്പ് ,
സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന് ,
ഡോ കെ എന്‍ പണിക്കര്‍ ,
ആര് എസ് പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന് ,
സുഗതകുമാരി
എന്നിവര്‍ സംബന്ധിക്കുന്നു .
മാധ്യമ പ്രവര്‍ത്തന സ്വാതന്ത്രത്തിനും
ജനാധിപത്യപരമായ വ്യക്തി സ്വാതന്ത്രത്തിനും
വേണ്ടിയുള്ള പോരാട്ടത്തില്‍
താങ്കളും അണി ചേരുമല്ലോ